VMware ലെ ജോലി
പെടാപ്പാട് പെട്ട് ഒരു ജോലിം വാങ്ങി വീട്ടിലേക്ക് വരുന്ന വഴിയാണ്. ഞാൻ എത്തുന്നതിന് മുൻപ് വാർത്ത എത്തിയിരുന്നു. നാട്ടിൻപുറം അല്ലേ!!. ബസ് ഇറങ്ങിയ ഉടനെ നാട്ടിലെ പ്രധാന വാർത്ത ഏജൻസി വഴിയിൽ. കണ്ടപാടെ പുള്ളിയുടെ വക. ഇൗ എൻജിനീയർ മാരുടെ അവസ്ഥ വളരെ കഷ്ടം ആണല്ലേ!! ഇത്രേം പെടാപ്പാട് പെട്ട് പഠിചിട്ട് അന്യനാട്ടിൽ പോയി തുണിക്കടയിൽ പണിയെടുക്കാൻ അല്ലേ നിങ്ങ്ങൾഡെ ഒക്കെ വിധി!!.
ഒന്നും മനസിലായില്ല. ഞാൻ വീട്ടിൽ എത്തിയപ്പഴായിരുന്നു അമ്മ വിഷമിച്ച് ആ ചോദ്യം വീണ്ടും ഇൗ VMware എന്ന് വെച്ചാൽ തുണി കട വല്ലതും ആണോ?
എന്തു പറയാൻ ആരോടു പറയാൻ ഇവരൊക്കെ കട്ടിയുള്ള തുണിക്ക് ഹാർഡ് വെയർ എന്നായിരിക്കും പറയുന്നത്!!!

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ