പോസ്റ്റുകള്‍

ഓഗസ്റ്റ്, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നീതി

അവളുടെ ഹൃദയം കുത്തിക്കീറി അവർ ക്ഷമചോദിച്ചൂ. കുറ്റം ചെയ്‌ത കൈകൾ അവളുടെ രക്തത്തിൽ തന്നെ കഴുകി ശുദ്ധമാക്കി.. ജീവിതം നഷ്ടമായി എന്ന് അവൾ പരാതി പറഞ്ഞു... അവൾക്കു തൂക്കുമരം വിധി, പരാതി പറഞ്ഞു അവരുടെ ഹൃദയങ്ങൾ വേദനിപ്പിച്ചതിനു അവൾ വേണ്ട വണ്ണം മാപ്പു പറഞ്ഞില്ലത്രേ!!!