പോസ്റ്റുകള്‍

ഓഗസ്റ്റ്, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഒരുമിച്ചു കരഞ്ഞവർ ഒരു ചിരിയുടെ അകലം മാറി നിന്നപ്പോൾ മരണം അടഞ്ഞതു സ്നെഹമാഇരുന്നു 

നഷ്ടപ്രണയം

അവൾ പെറുക്കിയ  മഞ്ചാടി കുരുക്കളും സൂക്ഷിച്ചു വെച്ച മയിൽ‌പീലി കണ്ണും ആരും കാണാതെ പോയി.... പിന്നെയും ഒരു വര്ഷവും വസന്തവും  കടന്നുപോയി എനിക്ക് എൻ്റെ  പ്രണയം നഷ്ടപ്പെട്ടു , അവൾക്കും