അവർ വിവാഹിതരാണ്
ഒരു രാവസ്തമിക്കാതെ ഒരു പകൽ ഉദയം ചെയ്തു ഒരു പ്രണയം വിവാഹത്തിന് വഴിമാറി. ഒരാത്മാവിന്റെ ചിരി മങ്ങി.. ഒരു ചിരിയുടെ ഒളി മങ്ങി ഒരു സ്വപ്നതിൻ നിറം മങ്ങി.. ഒരു പ്രതീക്ഷ തൻ പ്രഭ മങ്ങി ഇനിയും ഈ രാവിൽ ഇമാചിമ്മാതെ അവരിരുപേരും പുറം തിരിഞ്ഞു കിടന്നു