പോസ്റ്റുകള്‍

മാർച്ച്, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മറവി

ഇന്നിൻ്റെ  ആത്മാവിൽ അക്ഷരകൂട്ടുകൾ ആഴത്തിൽ ചിതറി പരന്നു നില്കെ ഇന്നെൻ്റെ  ആത്മാവിൻ ഓർമതൻ കോണിലെ കൈത്തിരി നാളമണഞ്ഞു  പോയോ?

Alone

Then I slept alone, Now I wept alone.. Then I ate alone, Now I wait alone.. sometimes we don't follow, that all alone is not hollow,

സ്വാതന്ത്ര്യം

ഞാൻ എന്റെ മുഖം തിരയുന്നു, നാം നമ്മുടെ വഴി തിരയുന്നു. ഇരുവരും സ്വയം തിരയുന്നു, ഒടുവില വഴി പിരിയുന്നു. ഇനി ഒരു വഴിയിൽ കണ്ടു മുട്ടാതെ ആത്മാവിനെ വെടിഞ്ഞു, നിഴൽ നഷ്ടപെടുത്തി, മുഖം ഇല്ലാത്തവരായി ആരുടെയോ ഭാഷയിൽ  സ്വതന്ത്രരായി

ഒരു മരണം

പുതിയതൊന്നും എഴുതാതെയും പഴയതൊന്നും തിരുത്താതെയും അവ എന്നിൽ തന്നെ അവശേഷിച്ചു., അവസാനിച്ചു...