എന്റെ കവിത

ഞാൻ അന്നൊരു കവിത എഴുതി;

അമ്മക്ക് ഇഷ്ടമായില്ല - ഭാഷക്ക് നിലവാരം ഇല്ലെന്ന് !!!

അച്ഛന് ഇഷ്ടമായില്ല  -  ഭാവന പോരെന്ന് !!!

അനിയൻ പറഞ്ഞു  - വായന അറിയില്ലെന്ന് !!!

പക്ഷേ  എനിക്ക് എന്റെ കവിത ഇഷ്ടം ആയി 
അതു ഞാൻ അല്ലെ? അത് എന്റേത് അല്ലെ!!!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓണം കേറാ മൂല