സ്വപ്നങ്ങൾ

ഇൗ കടലിൽ ആരൊക്കെയോ ഒഴുക്കി വിട്ട സ്വപ്നങ്ങൾ ആയിരിക്കും ഇവിടെ പഞ്ചാര മണൽ തരികൾ ആയി പരന്നു കിടക്കുന്നത്.
നഷ്ട സ്വപ്നങ്ങൾ കടം എടുതതല്ലെങ്കിൽ ഇൗ വശ്യത പിന്നെ ആരുടേതാണ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓണം കേറാ മൂല

എന്റെ കവിത