മഴ

മഴ ഒരു വികാരം ആണ്.
മഴയുടെ താളം ചിലർക്ക് ഒരു ലഹരിയാണ്.
ചിലർക്ക് ഒരു ഓർമയാണ് ഓർമാപെടുതൽ ആണ്
ചിലർക്ക് പ്രണയം ചിലർക്ക് വിരഹം.
ചിലപ്പോൾ തോന്നും മഴ ഒരു മനു ഷ്യൻ തന്നെയാണെന്ന്. ഇൗ പറഞ്ഞതിലും അതിലേറെയും വികാരങ്ങളും ഭാവ പകർച്ചകളും ഉള്ള ഒരു മനുഷ്യൻ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓണം കേറാ മൂല

എന്റെ കവിത