തീവ്രവാദിയുടെ ഭാര്യ
ആയിരം കിനാവുകൾ നെഞ്ചേറ്റി
ആരെയോ അവൾ കാത്തിരുന്നു
ആയിരം കിനാവുകളിലും അവൾ കണ്ടത്
സ്നേഹിക്കുന്ന ഹൃദയം മാത്രം ആണ്
നിറങ്ങൾ അവളെ ആകർഷിച്ചില്ല
സ്വരങ്ങൾ അവളെ ത്രസിപ്പിച്ചും ഇല്ല.
അവൾ യാഥാർഥ്യത്തിന്റെ സന്തതി പോലും!!!
അന്നും സൂര്യനുദിച്ചു പതിവ് പോലെ.
അവൾ സ്വപ്നം കണ്ട ഹൃദയത്തിന്റെ
ചുവപ്പായിരുന്നു അന്ന് സൂര്യന്
കാത്തിരുപ്പു പൂര്തിയായെന്നു ഒരു ഉൾവിളി
പുതിയതെഴുതിയും പഴയത്
മായ്ച്ചും കാലം മുന്നോട്ട്
നഷ്ടങ്ങളുടെ കരച്ചിലും നേട്ടത്തിന്റെ
ഉല്ലാസവും അയി ലോകവും
വൈകിപ്പോയിരുന്നു ആ ചുവപ്പ്
കട്ട പിടിച്ച രക്തത്തിന്റെ ഇരുണ്ട
ചുവപ്പ് എന്ന തീർച്ചറിവിൽ
എത്തി ചേർന്നപ്പോളേക്കും
തീവ്രവാദിയുടെ ഭാര്യ!!!
ആത്മാവിന്റെ ഉൾക്കാമ്പിൽ
ആരോ പിറുപിറുത്തു
വിചാരണ കൂടാതെ വിധി എഴുതി.
അമ്മയെക്കരുത്തി താലി അഴിച്ചു
വീണ്ടും അതെ ആക്രോശം
ഇത്തവണ ജനക്കൂട്ടത്തിൽ നിന്ന്
തീവ്രവാദിയുടെ ഭാര്യ!!!
തിരിഞ്ഞു നോക്കി!!!
മുഖം ഇല്ലാത്ത സമൂഹം തുറിച്ചു നോക്കി
ആ കണ്ണുകളിലെ ചുവപ്പു
പതുക്കെ കറുപ്പായി, ഇരുട്ടായി.
മസ്തിഷ്കത്തിലേക്കു വ്യാപിച്ച
കെട്ട വൃത്തികെട്ട ഇരുട്ട് !!!!!
ആരെയോ അവൾ കാത്തിരുന്നു
ആയിരം കിനാവുകളിലും അവൾ കണ്ടത്
സ്നേഹിക്കുന്ന ഹൃദയം മാത്രം ആണ്
നിറങ്ങൾ അവളെ ആകർഷിച്ചില്ല
സ്വരങ്ങൾ അവളെ ത്രസിപ്പിച്ചും ഇല്ല.
അവൾ യാഥാർഥ്യത്തിന്റെ സന്തതി പോലും!!!
അന്നും സൂര്യനുദിച്ചു പതിവ് പോലെ.
അവൾ സ്വപ്നം കണ്ട ഹൃദയത്തിന്റെ
ചുവപ്പായിരുന്നു അന്ന് സൂര്യന്
കാത്തിരുപ്പു പൂര്തിയായെന്നു ഒരു ഉൾവിളി
പുതിയതെഴുതിയും പഴയത്
മായ്ച്ചും കാലം മുന്നോട്ട്
നഷ്ടങ്ങളുടെ കരച്ചിലും നേട്ടത്തിന്റെ
ഉല്ലാസവും അയി ലോകവും
വൈകിപ്പോയിരുന്നു ആ ചുവപ്പ്
കട്ട പിടിച്ച രക്തത്തിന്റെ ഇരുണ്ട
ചുവപ്പ് എന്ന തീർച്ചറിവിൽ
എത്തി ചേർന്നപ്പോളേക്കും
തീവ്രവാദിയുടെ ഭാര്യ!!!
ആത്മാവിന്റെ ഉൾക്കാമ്പിൽ
ആരോ പിറുപിറുത്തു
വിചാരണ കൂടാതെ വിധി എഴുതി.
അമ്മയെക്കരുത്തി താലി അഴിച്ചു
വീണ്ടും അതെ ആക്രോശം
ഇത്തവണ ജനക്കൂട്ടത്തിൽ നിന്ന്
തീവ്രവാദിയുടെ ഭാര്യ!!!
തിരിഞ്ഞു നോക്കി!!!
മുഖം ഇല്ലാത്ത സമൂഹം തുറിച്ചു നോക്കി
ആ കണ്ണുകളിലെ ചുവപ്പു
പതുക്കെ കറുപ്പായി, ഇരുട്ടായി.
മസ്തിഷ്കത്തിലേക്കു വ്യാപിച്ച
കെട്ട വൃത്തികെട്ട ഇരുട്ട് !!!!!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ