ഇരുളും വെളിച്ചവും

വെളിച്ചത്തെ ഇരുളിനോളം അറിഞ്ഞവർ ആരുണ്ട്. നിഴലായ് ഒതുങ്ങി വഴിമാറി കൊടുത്തിട്ടേ ഉള്ളൂ. എന്നിട്ടും എന്തോ ഇരുളിൻ്റെ മൗനം എന്നും എന്നെ പേടിപെടുത്തുന്നു



അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓണം കേറാ മൂല

എന്റെ കവിത