പാടാത്ത പാട്ട്


പറയാതൊഴിഞ്ഞ ചെറു വാക്കിന്റെ ഉള്ളിലൊരു
കടലാഴമുണ്ടെന്നറിവതെന്നേ?

മിഴകൾ തൂവാതെ വിതറിയാ പുഞ്ചിരി
വിടരുന്നതഴലിന്റെ ചൂടില്ലത്രേ!!!

പാടാതെ പോയൊരാ സ്നേഹരാഗം പിന്നെ
ആത്മാവ് തേടി അലഞ്ഞിരുന്നു 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓണം കേറാ മൂല

എന്റെ കവിത