നേരം പോക്ക്

ഒറ്റക്കിരുന്നു നേരം പോക്കിയപ്പോളൊക്കേയൊ ഒന്നൊന്നായി ചേർത്തുവെച്ചും അഴിച്ചുവെച്ചും ഉരുത്തിരിഞ്ഞ ജീവിത ദർശനം... കുട്ടിക്കാലത്തു ഞാൻ കോർക്കാൻ ആഗ്രഹിച്ച മുത്ത് മാല പോലെ ഇന്നും അപൂർണമായി അവശേഷിക്കുന്നു.

വളർച്ചയിൽ എവിടെയോ ആർക്കും വേണ്ടാതെ ചിതറി പോയ ആ മുത്തുകളും ഒത്തിരി ചേർത്തു പിടിച്ചിട്ടും കുതറിയോടുന്ന ചിന്തകളും കാലം കഴിയുമ്പോൾ മറ്റൊരു നേരം പൊക്കവുകയല്ലേ!!!




അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓണം കേറാ മൂല

എന്റെ കവിത