അവർ വിവാഹിതരാണ്



ഒരു രാവസ്തമിക്കാതെ ഒരു പകൽ ഉദയം ചെയ്തു
ഒരു പ്രണയം വിവാഹത്തിന് വഴിമാറി.
ഒരാത്മാവിന്റെ ചിരി മങ്ങി.. ഒരു ചിരിയുടെ ഒളി മങ്ങി
ഒരു സ്വപ്നതിൻ നിറം മങ്ങി.. ഒരു പ്രതീക്ഷ തൻ പ്രഭ മങ്ങി
ഇനിയും ഈ രാവിൽ ഇമാചിമ്മാതെ അവരിരുപേരും പുറം തിരിഞ്ഞു കിടന്നു


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓണം കേറാ മൂല

എന്റെ കവിത